ഇ ശശീന്ദ്രനെ ആദരിച്ചു

ഇ ശശീന്ദ്രനെ ആദരിച്ചു

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയിൽ നിന്നും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിച്ച റിട്ട. സീനിയർ സൂപ്രണ്ട് ഇ ശശീന്ദ്രനെ കലക്ടർക്കു വേണ്ടി ശ്രീമതി രോഷ്ണി നാരായണൻ ADM ആദരിച്ചു.

Share this story