നിഷയുടെ വേലക്കാരനെ സ്ഥാനാർഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളതിനാൽ; ജോസ് ടോമിനെ പരിഹസിച്ച് പി സി ജോർജ്

നിഷയുടെ വേലക്കാരനെ സ്ഥാനാർഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളതിനാൽ; ജോസ് ടോമിനെ പരിഹസിച്ച് പി സി ജോർജ്

പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെ പരിഹസിച്ച് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് ജോസ് ടോമെന്ന് പി സി ജോർജ് പറഞ്ഞു.

നിഷയുടെ വേലക്കാരനെ സ്ഥാനാർഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളതു കൊണ്ടാണെന്നും പി സി ജോർജ് പറഞ്ഞു. നിഷയുടെ വേലക്കാരനെ സ്ഥാനാർഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളതുകൊണ്ടാണെന്നും പി സി ജോർജ് പറഞ്ഞു.

Share this story