കൊല്ലം പാരിപള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസ്സുകാരി കൊല്ലപ്പെട്ടു

കൊല്ലം പാരിപള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസ്സുകാരി കൊല്ലപ്പെട്ടു

കൊല്ലം പാരിപള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസ്സുകാരി മരിച്ചു. നാല് വയസ്സുകാരി രമ്യയാണ് മർദനമേറ്റ് മരിച്ചത്. ഭക്ഷണം കഴിക്കാത്തതിന് കുട്ടിയെ രമ്യ മർദിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം. രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share this story