നെടുമ്പാശ്ശേരിയിൽ 2 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

നെടുമ്പാശ്ശേരിയിൽ 2 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ. ക്വാലാലംപൂരിലേക്കും ദോഹയിലേക്കും കടത്താനായി എത്തിച്ച സെറ്റമിൻ എന്ന ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Share this story