ജോളിക്കെതിരെ കുറ്റം തെളിയിക്കാനാകില്ല; കൂടത്തായിലെ മരണങ്ങളെല്ലാം ആത്മഹത്യയെന്ന് അഡ്വ. ആളൂർ

ജോളിക്കെതിരെ കുറ്റം തെളിയിക്കാനാകില്ല; കൂടത്തായിലെ മരണങ്ങളെല്ലാം ആത്മഹത്യയെന്ന് അഡ്വ. ആളൂർ

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിക്കെതിരെ കുറ്റം തെളിയിക്കാൻ ആകില്ലെന്ന് ജോളിയുടെ അഭിഭാഷകൻ ബി എ ആളൂർ. മാധ്യമങ്ങളോടാണ് ആളൂരിന്റെ പ്രതികരണം

സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരെ കുറ്റം തെളിയിക്കാനാകില്ല. ജോളി മൊഴി നൽകിയതും കുറ്റം തെളിയിക്കാൻ കാരണമാകില്ല. മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ആളൂർ പറഞ്ഞു

Share this story