മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എക്ക് വിജയസാധ്യതയെന്ന് സംഘ്പരിവാർ നേതാവ് സെൻകുമാർ

മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എക്ക് വിജയസാധ്യതയെന്ന് സംഘ്പരിവാർ നേതാവ് സെൻകുമാർ

നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിൽ എൻ ഡി എക്ക് വിജയസാധ്യതയെന്ന് ആർ എസ് എസിന്റെ ശബരിമല കർമസമിതി നേതാവും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ. കോന്നിയിൽ പ്രധാന ചർച്ചാ വിഷയം ശബരിമല തന്നെയാണെന്നും സെൻകുമാർ പറഞ്ഞു

കോന്നിയിൽ കെ സുരേന്ദ്രൻ ജയിക്കുമെന്നും സെൻകുമാർ പറഞ്ഞു. സുരേന്ദ്രന്റെ പ്രചാരണാർഥം കുടുംബയോഗങ്ങളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സെൻകുമാർ

Share this story