fbpx

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നും ആറ് തോക്കുകൾ പിടികൂടി

Share with your friends

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തോക്കുകൾ പിടികൂടി. ആറ് തോക്കുകളാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെത്തിയത്. റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണ് ഇവയെന്നാണ് കസ്റ്റഡിയിലുള്ള ആൾ നൽകിയ വിശദീകരണം. അന്വേഷണം തുടരുകയാണ്

 


 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *