എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു വിവാഹിതനാകുന്നു

എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു വിവാഹിതനാകുന്നു

എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകവിദ്യാർഥിനി ഗാഥ എം ദാസാണ് വധു. ഫേസ്ബുക്ക് പേജ് വഴി വി പി സാനു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബർ30ന് മലപ്പുറം വളാഞ്ചേരി സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനും എട്ടിനും ഇടയിൽ വിവാഹ സത്കാരം നടക്കും. എസ് എഫ് ഐ കേന്ദ്രകമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മയൂഖ് ബിശ്വാസിന്റെ പേരിലാണ് വിവാഹ ക്ഷണക്കത്ത്

Posted by VP Sanu on Saturday, November 9, 2019

Share this story