സന്നിധാനത്ത് പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

സന്നിധാനത്ത് പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

ശബരിമല സന്നിധാനത്ത് പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. സന്നിധാനത്ത് സുരക്ഷാ ചുമതല വഹിക്കുകയായിരുന്ന ബിജു(32) ആണ് മരിച്ചത്. മലപ്പുറം എംഎസ്പി ക്യാമ്പിൽ നിന്നുള്ള പോലീസുകാരനാണ് ബിജു.

Share this story