വിനോദ യാത്ര കഴിഞ്ഞെത്തിയ വിദ്യാർഥിനി അണുബാധയെ തുടർന്ന് മരിച്ചു; സംഭവം കണ്ണൂരിൽ

വിനോദ യാത്ര കഴിഞ്ഞെത്തിയ വിദ്യാർഥിനി അണുബാധയെ തുടർന്ന് മരിച്ചു; സംഭവം കണ്ണൂരിൽ

കണ്ണൂരിൽ നാല് ദിവസത്തെ വിനോദയാത്ര കഴിഞ്ഞെത്തിയ വിദ്യാർഥിനി മരിച്ചു. കൂത്തുപറമ്പ് സ്വദേശി ആര്യശ്രീയാണ് മരിച്ചത്.

ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയെ തുടർന്നാണ് ആര്യ ശ്രീ മരിച്ചത്. കണ്ണൂർ എസ് എൻ കോളജ് വിദ്യാർഥിയാണ്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ആര്യശ്രീക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു

വിദ്യാർഥിനിക്ക് ഒപ്പം യാത്ര ചെയ്ത 54 വിദ്യാർഥികളെ കണ്ണൂർ ജനറൽ ആശുപത്രിയിൽ പരിശോധനക്ക് വിധേയരാക്കി.

Share this story