കൊല്ലത്ത് ടൂറിസ്റ്റ് ബസിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊല്ലത്ത് ടൂറിസ്റ്റ് ബസിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം കടയ്ക്കലിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കടയ്ക്കൽ സ്വാമി മുക്കിലാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികരായ വെള്ളാറുവട്ടം സ്വദേശി സാനു, കോട്ടപ്പുറം സ്വദേശി ഷാനു എന്നിവരാണ് മരിച്ചത്. ബസ് റിവേഴ്‌സ് എടുക്കുന്നതനിടെ വേഗതയിൽ വന്ന ബൈക്ക് ബസിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു

 

Share this story