ചാലക്കുടിയിൽ ഒമ്പതുവയസ്സുകാരന് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റു; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാലക്കുടിയിൽ ഒമ്പതുവയസ്സുകാരന് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റു; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാലക്കുടിയിൽ വിദ്യാർഥിക്ക് സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റു. സിഎംഐ കാർമൽ സ്‌കൂളിലെ വിദ്യാർഥിക്കാണ് പാമ്പുകടിയേറ്റത്. സ്‌കൂളിലെ വിദ്യാർഥിയായ ഒമ്പതുവയസ്സുകാരൻ ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ

Share this story