കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളഇൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛൻ, അമ്മ, മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ(71), സരസമ്മ(65), രാജീവ്(35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറാണ് രാജീവ്.

Share this story