ജപ്തി ഭീഷണിയെ തുടർന്ന് ഈരാറ്റുപേട്ടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ജപ്തി ഭീഷണിയെ തുടർന്ന് ഈരാറ്റുപേട്ടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം ഈരാറ്റുപേട്ടയിൽ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിടനാട് സ്വദേശി ഷാജിയാണ് മരിച്ചത്.

മകളുടെ വിവാഹ ആവശ്യത്തിനായി ഷാജി ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. ഇതിൽ കുടിശ്ശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് കരുതുന്നു

 

Share this story