സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി സൈനികൻ മരിച്ചു

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി സൈനികൻ മരിച്ചു

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് സൈനികൻ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചാൽ സ്വദേശി അഖിൽ എസ് എസ് ആണ് മരിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റാണ് കരസേനയിൽ നായിക് ആയ അഖിൽ

കഴിഞ്ഞ പത്ത് വർഷമായി സൈന്യത്തിന്റെ ഭാഗമാണ്. ഗീതുവാണ് ഭാര്യ. ദേവനാഥ് മകൻ. നാട്ടിലെത്തിയ അഖിൽ ഒക്ടോബറിലാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

 

Share this story