ഇടുക്കിയിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

ഇടുക്കിയിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

ഇടുക്കി വണ്ടിപ്പെരിയാറിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക്ക 20 വർഷം തടവുശിക്ഷ. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ടിപ്പെരിയാർ സ്വദേശി മനോജിനാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2014ലാണ് മനോജ് കുട്ടിയുടെ പീഡിപ്പിക്കുന്നത്.

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. പിഴ അടക്കാത്ത പക്ഷം പ്രതി രണ്ട് വർഷം കൂടി കൂടുതൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരും

Share this story