ഹർത്താൽ: പൊമ്പിളെ ഒരുമൈ നേതാവ് ഗോമതി അറസ്റ്റിൽ

ഹർത്താൽ: പൊമ്പിളെ ഒരുമൈ നേതാവ് ഗോമതി അറസ്റ്റിൽ

ഇടുക്കി ശാന്തൻപാറയിൽ പൊമ്പിളെ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹർത്താലിനോടനുബന്ധിച്ചാണ് അറസ്റ്റ്. ഗോമതി പുറത്തുണ്ടായൽ പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന് പറഞ്ഞാണ് ശാന്തൻപാറ പോലീസിന്റെ നടപടി

ഇന്നലെ രാത്രി 11 മണിയോടെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടിൽ പോലീസ് എത്തിയിരുന്നു. എന്നാൽ വനിതാ പോലീസ് കൂട്ടത്തിൽ ഇല്ലാത്തതതിനാൽ മടങ്ങുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ആറ് മണിയോടെ വനിതാ പോലീസുമായി എത്തിയാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്.

 

Share this story