ഗ്രോസറി ഐറ്റംസ് വിതരണ കമ്പനിയിലേക്ക് യുവാക്കളെ ആവശ്യമുണ്ട്

ഗ്രോസറി ഐറ്റംസ് വിതരണ കമ്പനിയിലേക്ക് യുവാക്കളെ ആവശ്യമുണ്ട്
Share with your friends

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന Kullue ഗ്രോസറി ഉത്പന്ന വിതരണ കമ്പനിയിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. ഉയർന്ന ശമ്പളം + കമ്മീഷൻ. 2 wheeler ഉം ലൈസൻസും ഉള്ളവർക്ക് വിളിക്കാം. കോഴിക്കോട് ജില്ലയിലുള്ളവർ മാത്രം ബന്ധപ്പെടുക.

വിവരങ്ങൾക്ക്:
9961 000 103.

Share this story