വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്ൻ നിഗം; മനപ്പൂർവം ആരെയും വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല

വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്ൻ നിഗം; മനപ്പൂർവം ആരെയും വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല

നിർമാതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്ൻ നിഗം. താൻ മൂലം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി ഷെയ്ൻ പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുക്കവെയാണ് ഷെയ്ൻ ഇക്കാര്യം പറഞ്ഞത്

മനപ്പൂർവം ആരെയും വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല. ആ സാഹചര്യത്തിൽ മാത്രമുണ്ടായിരുന്ന പ്രതികരണമായിരുന്നുവത്. വേദനിച്ചവരോട് മുഴുവൻ മാപ്പ്. ഷെയ്ൻ പറഞ്ഞു.

Share this story