പാലക്കാട് പത്ത് വയസ്സുകാരൻ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് പത്ത് വയസ്സുകാരൻ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് ഇരട്ടയാലിൽ പത്ത് വയസ്സുകാരൻ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ. ഇരട്ടയാൽ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരുതറോഡ് എൻ എസ് സെ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം

 

Share this story