പെൺകുട്ടികളെ മതം മാറ്റാൻ നടക്കുന്ന മുസ്ലീം എങ്ങനെ മിത്രമാകും; വർഗീയ പരാമർശവുമായി ടിപി സെൻകുമാർ

പെൺകുട്ടികളെ മതം മാറ്റാൻ നടക്കുന്ന മുസ്ലീം എങ്ങനെ മിത്രമാകും; വർഗീയ പരാമർശവുമായി ടിപി സെൻകുമാർ

മുസ്ലീം വിഭാഗത്തിനെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമുസ്ലീം പെൺകുട്ടികളെ ഏതുവിധേനയും മതം മാറ്റാൻ നടക്കുന്ന മുസ്ലീം എങ്ങനെ മിത്രമാകുമെന്ന് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. കേരളത്തിന്റെ പഴയ ഡിജിപി കൂടിയാണ് നിലവിൽ നിരന്തരം വർഗീയ പരാമർശം നടത്തുന്ന ടിപി സെൻകുമാർ

പോസ്റ്റിന്റെ പൂർണരൂപം

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം.

”അൽ താക്കിയ ‘ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്റ്റേറ്റ് ആക്കാൻ നടക്കുന്ന മുസ്ലിം,
തുല്യമായ രീതിയിൽ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കൾ എങ്ങനെ മിത്രങ്ങളാകും..?

പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ
മിത്രമാകും?

1921 ആവർത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

അമുസ്ലിമുകളെ ഇല്ലാതാക്കാൻ, അമുസ്ലിം പെൺകുട്ടികളെ ഏതുവിധേനയും മതം മാറ്റാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകൾ ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ് അലി. ഒരു ഹിന്ദു
സ്വാമിജിക്കു തുല്യനായി ഞാൻ കാണുന്നു. ഇഷ്ടപ്പെടുന്നു.

നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിർപ്പുമില്ല.
ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കൾ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക് രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താൻ പോകുന്നവരുമല്ല. രാഷ്ട്ര സ്‌നേഹികൾ. നൂറ്റണ്ടുകളായി ഈ നാട്ടിൽ താമസിച്ചു, ഈ നാടിന്റെ ഭാഗമായവർ.

എന്നെ പോലുള്ളവർ ഇന്നത്തെ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം
ഇന്ത്യയിൽ പോലും ഞങ്ങൾ കാണുന്ന അനീതിയാണ്ണ് ! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..!
മാക്രി മാധ്യമങ്ങളാണ് ..!

Newtons 3rd Law, REMEMBER.!

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം. “അൽ താക്കിയ “ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് …

Posted by Dr TP Senkumar on Wednesday, December 25, 2019

Share this story