തൃശ്ശൂർ തളിക്കുളത്ത് യുവാവ് പിതാവിനെയും ഇളയമ്മയെയും തലക്കടിച്ചു കൊലപ്പെടുത്തി

തൃശ്ശൂർ തളിക്കുളത്ത് യുവാവ് പിതാവിനെയും ഇളയമ്മയെയും തലക്കടിച്ചു കൊലപ്പെടുത്തി

തൃശ്ശൂർ തളിക്കുളത്ത് യുവാവ് രണ്ട് പേരെ തലക്കടിച്ചു കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാൽ(60), ഭാര്യ സഹോദരി(45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മകൻ ഷഫീഖാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഷഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറയുന്നു. കല്ല് കൊണ്ട് തലക്കടിച്ചാണ് യുവാവ് ഇരുവരെയും കൊലപ്പെടുത്തിയത്.

Share this story