കോട്ടയത്ത് കെ എസ് ആർ ടി സി ബസുമായി ബൈക്ക് കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയത്ത് കെ എസ് ആർ ടി സി ബസുമായി ബൈക്ക് കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം ബേക്കർ ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്വദേശി തോമസ് കുരുവിള(22)യാണ് മരിച്ചത്. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു

Share this story