തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിലേക്ക് പാഞ്ഞുകയറി; നാല് മരണം

തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിലേക്ക് പാഞ്ഞുകയറി; നാല് മരണം

തൃശ്ശൂർ തുമ്പൂരിൽ വാഹനാപകടത്തിൽ നാല് മരണം. നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറുകയായിരുന്നു.

കൊറ്റനെല്ലൂർ സ്വദേശി സുബ്രൻ(59), മകൾ പ്രജിത(23), കണ്ണന്തറ വീട്ടിൽ ബാബു(54), മകൻ വിപിൻ(29) എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന നാല് പേരെയും അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിന് കാരണമായ കാറിൽ നാല് പേരാണുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു

 

Share this story