മനുഷ്യ മഹാശൃംഖല കഴിഞ്ഞു മടങ്ങവെ ഡി വൈ എഫ് ഐ നേതാവിന് വെട്ടേറ്റു

മനുഷ്യ മഹാശൃംഖല കഴിഞ്ഞു മടങ്ങവെ ഡി വൈ എഫ് ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞു മടങ്ങിയ ഡി വൈ എഫ് ഐ നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്.

അക്രമി സുമേഷിനെ പോലീസ് പിടികൂടി. മയക്കുമരുന്ന് മാഫിയ സംഘാംഗമാണ് സുമേഷ്. പരുക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this story