കേരളത്തിന് 15236 കോടി രൂപ നികുതിവിഹിതം; കൊച്ചിൻ ഷിപ്പ് യാർഡിന് 650 കോടി

Share with your friends

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും തുക വകയിരുത്തി. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും ഷിപ്പ് യാർഡിന് 650 കോടി രൂപയും വകയിരുത്തി

കേരളത്തിനായുള്ള മറ്റ് പ്രഖ്യാപനങ്ങൾ

കോഫി ബോർജിന് 225 കോടി രൂപ
റബർ ബോർഡിന് 221.34 കോടി രൂപ
തേയില ബോർഡിന് 200 കോടി രൂപ
സുഗന്ധവിള ബോർഡിന് 120 കോടി രൂപ
കശുവണ്ടി കയറ്റുമതിക്ക് 10 കോടി രൂപ
തോട്ടം മേഖലക്കായി 681.74 കോടി രൂപ
മത്സ്യബന്ധനമേഖലക്ക് 218.40 കോടി രൂപ

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-