കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അബ്ദുൽ ആണ് കൃത്യം നടത്തിയത്.

ജലാലിനെ കൊലപ്പെടുത്തിയ ശേഷം അബ്ദുൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കത്തി കൊണ്ട് കഴുത്തറുത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story