വയനാട് അമ്പലവയലിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

വയനാട് അമ്പലവയലിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

വയനാട് അമ്പലവയലിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. കാരപ്പുഴ ഡാമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

അമ്പലവയൽ കാരച്ചാൽ സ്വദേശിയും വയനാട് എ ആർ ക്യാമ്പ് ഉദ്യോഗസ്ഥനുമായിരുന്ന ബി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Share this story