കാസർകോട് മാവുങ്കാലിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കാസർകോട് മാവുങ്കാലിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കാസർകോട് ജില്ലയിലെ മാവുങ്കാലിൽ പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മാവുങ്കാൽ സ്വദേശി പ്രകാശിന്റെ മകൾ നവ്യ പ്രകാശാണ് മരിച്ചത്.

ഹൊസ്ദുർഗ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർഥിനിയാണ് നവ്യ. മരണകാരണം വ്യക്തമല്ല.

Share this story