കാണാനില്ല

കാണാനില്ല

തിരുവനന്തപുരം: സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാത്ഥി കല്ലാട്ടുമുക്ക് മുസ്തഫ (14) യെ ഇന്ന് വൈകീട്ട് നാല് മുതൽ കാണാനില്ല. ട്യൂഷന് പോയതാണെന്ന് മാതാപിതാക്കൾ അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633417939, 847204024 എന്ന നമ്പറുകളിൽ അറിയിക്കുക.

Share this story