കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു

കുമളയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ബസിന്റെ ക്ലീനറാണ് മരിച്ചത്.

വണ്ടിപ്പെരിയാര്‍ സ്വദേശി രാജനാണ് മരിച്ച ക്ലീനര്‍. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോട്ടി ബസിനാണ് തീപിടിച്ചത്.

Share this story