സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ വില 13 രൂപയാക്കി സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ വില 13 രൂപയാക്കി സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ വില കുറച്ച് സർക്കാർ ഉത്തരവിറക്കി. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി വില നിശ്ചയിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

നേരത്തെ കുടിവെള്ളം അവശ്യവസ്തുവായി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. തുടർ നടപടിയെന്ന നിലയിലാണ് വില ഏകീകരിച്ച് ഭക്ഷ്യപൊതുവരണ വകുപ്പ് ഉത്തരവിറക്കിയത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Share this story