മാധ്യമ വിലക്കിനെതിരെ പ്രതിഷേധം; കെ.ആർ. എം. യു വയനാട് ജില്ലാ കമ്മറ്റി
ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് 48 മണിക്കൂർ വിലക്കേർപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടിയന്തരാവസ്ഥക്കെതിരെ കെ.ആർ. എം. യു വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
ജനാധിപത്യ ഇന്ത്യയിൽ ഇത് അപമാനകരമെന്നും കെ.ആർ. എം.യു. നാളെ രാവിലെ 11.30 ന് കൽപ്പറ്റയിലെ മാധ്യമ ആവശ്യപ്പെട്ട പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് നടക്കുന്ന മാർച്ചിൽ കെ.ആർ. എം.യു അംഗങ്ങൾ പങ്കെടുത്ത് പ്രതിഷേധത്തിൽ ഐക്യ പെടണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
