കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ

കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ

പാലക്കാട് മുതലമടയിൽ മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം

മൊണ്ടിപാതി കോളനിയിൽ താമസിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജി എച്ച് എസ് എസ് മുതലമടയിലെ വിദ്യാർഥിനിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story