പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു

പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു

പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം കോട്ടൂർ സ്വദേശികളായ ഹനീഫ, ഭാര്യ സുമ്മയ്യ, ഷാജഹാൻ എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സുമ്മയ്യയുടെ മുണ്ടക്കലെ വീട്ടിലേക്് പോകുമ്പോഴായിരുന്നു അപകടം. കാറോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

Share this story