മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേർ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആദ്യത്തെ വ്യക്തി ഒമ്പതാം തീയതി മുതൽ 12ാം തീയതി വരെ സഞ്ചരിച്ച സ്ഥലങ്ങളും രണ്ടാമത്തെ വ്യക്തി 12, 13 ദിവസങ്ങളിൽ യാത്ര ചെയ്ത സ്ഥലങ്ങളുമാണ് ചാർട്ടിൽ പ്രസിദ്ധികരിച്ചിട്ടുള്ളത്.

ഈ സമയങ്ങളിൽ നിശ്ചിത സ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിംഗിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഫ്‌ളോ ചാർട്ടുകൾ പുറത്തുവിട്ടത്. ഇത്തരക്കാർ ആരോഗ്യവിഭാഗം അധികൃതരെ ബന്ധപ്പെടണം

മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Share this story