പയ്യന്നൂര്‍ നഗരമധ്യത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‍ വന്‍ തീപിടിത്തം

പയ്യന്നൂര്‍ നഗരമധ്യത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‍ വന്‍ തീപിടിത്തം

പയ്യന്നൂര്‍ നഗരമധ്യത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ മുകള്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന വിഭാഗവും നാട്ടുകാരും മണിക്കൂറുകളെടുത്താണ് തീ അണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. നാല് യൂനിറ്റ് അഗ്നിശമന യൂനിറ്റാണ് തീ അണയ്ക്കാനായി എത്തിയത്.

പയ്യന്നൂർ ഷോപ്പ്റിക്സ് സൂപ്പർമാർക്കറ്റിൽ വൻ അഗ്നിബാധ. പോലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി.

Posted by Metro Journal Online on Friday, March 20, 2020

പയ്യന്നൂര്‍ നഗരമധ്യത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‍ വന്‍ തീപിടിത്തം

പയ്യന്നൂര്‍ നഗരമധ്യത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‍ വന്‍ തീപിടിത്തം

Share this story