അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ സജ്ജമാക്കി; ഫോണ്‍ നമ്പരുകള്‍

അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ സജ്ജമാക്കി; ഫോണ്‍ നമ്പരുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശ്‌ന പരിഹാരമുറപ്പാക്കുന്നതിനുമുള്ള സജ്ജീകരണം നടപ്പാക്കികഴിഞ്ഞു.

ലേബര്‍ കമ്മീഷണറേറ്റും 14 ജില്ലാ ലേബര്‍ ഓഫീസുകളും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍(ടോള്‍ ഫ്രീ-155214, 1800 425 55214)

ജില്ലാ തല ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ചുവടെ :

District Labour Officer (G) Thiruvananthapuram 0471-2783942 8547655254

District Labour Officer (E) Thiruvananthapuram 0471-2783946 8547655256

District Labour Officer (G) Kollam 0474-2794820 8547655257

District Labour Officer (E) Kollam 0474-2794820 8547655258

District Labour Officer, Pathanamthitta 0468-2222234 8547655259

District Labour Officer (G) Alappuzha 0477-2253515 8547655260

District Labour Officer (E) Alappuzha 0477-2253515 8547655261

District Labour Officer, Idukki 0486-2222363 8547655262

District Labour Officer (G) Kottayam 0481-2564365 8547655264

District Labour Officer (E) Kottayam 0481-2564365 8547655265

District Labour Officer (G) Ernakulam 0484-2423110 8547655267

District Labour Officer (E) Ernakulam 0484-2423110 8547655266

District Labour Officer (G) Thrissur 0487-2360469 8547655268

District Labour Officer (E) Thrissur 0487-2360469 8547655269

District Labour Officer (G) Palakkad 0491-2505584 8547655270

District Labour Officer (E) Palakkad 0491-2505584 8547655271

District Labour Officer (G) Malappuram 0483-2734814 8547655272

District Labour Officer (E) Malappuram 0483-2734814 8547655273

District Labour Officer (G) Kozhikode 0495-2370538 8547655274

District Labour Officer (E) Kozhikode 0495-2370538 8547655275

District Labour Officer, Wayanad 0493-6203905 8547655276

District Labour Officer (G) Kannur 0497-2700353 8547655277

District Labour Officer (E) Kannur 0497-2700353 8547655278

District Labour Officer (G) Kasargod 0499-4256950 8547655279

District Labour Officer (E) Kasargod 0499-4256950 8547655263

State Level Labour Call Centre

155214 (ബിഎസ്എന്‍എല്‍)

1800 425 55214 (ടോള്‍ ഫ്രീ)

Share this story