ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14ന് ഇത് വീണ്ടും 19 ദിവസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ചും പക്ഷേ ജനങ്ങൾ പുറത്തിറങ്ങിയതോടെ ലാത്തി എടുത്ത് ഓടിക്കേണ്ട അവസ്ഥയും പോലീസിനുണ്ടായി.

നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് പോലീസിന്റെ ലാത്തി പ്രയോഗം കൂടുതലായും കണ്ടത്. എന്നാൽ ലോക്ക് ഡൗണിൽ ആളുകളെ ചിരിപ്പിക്കാൻ എന്തെല്ലാം ചെയ്യാമെന്ന കണ്ടെത്തലിലാണ് ചിലയാളുകൾ. അങ്ങനെ ആരുടെയോ തലയിൽ രൂപം കൊണ്ട ആശയമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി വിതറുന്നത്.

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ ലോക്ക് ഡൗൺ ലംഘിച്ച് ഇന്ത്യൻ തെരുവിലിറങ്ങിയാൽ എന്താകും സ്ഥിതി എന്നാണ് ചിത്രങ്ങൾ കാണിക്കുന്നത്. ക്രിസ്്റ്റിയാനോയുടെ കളിക്കളത്തിലെ ചില ഭാവങ്ങളും പോലീസിന്റെ ലാത്തി പ്രയോഗവും കൂട്ടിച്ചേർത്താണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

ലോക്ക് ഡൗണിൽ ഇന്ത്യൻ പോലീസിന്റെ തല്ല് വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ; വൈറലായ ചിത്രങ്ങൾ

Share this story