ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം പന്നിമൂല സ്വദേശിയായ നാരായണനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കശുവണ്ടി പറിക്കുന്നതിനായാണ് നാരായണൻ പുറത്തിറങ്ങിയത്. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

Share this story