തിരുവല്ല കന്യാസ്ത്രീ മഠത്തിലെ കിണറിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല കന്യാസ്ത്രീ മഠത്തിലെ കിണറിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കന്യാസ്ത്രീ മഠത്തിലെ കിണറിൽ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലാണ് സംഭവം. ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു മരിച്ച വിദ്യാർഥിനി.

Share this story