പെരുന്നാൾ നിസ്കാരം വീട്ടിൽ മതി; ആരും തെരുവിലില്‍ ഇറങ്ങരുതെന്ന് കാന്തപുരം

Share with your friends

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിൽ തുടരവെ പെരുന്നാളിലും സ്വന്തം വീടുകളിൽ കഴിയണമെന്നും പെരുന്നാൾ നിസ്കാരം വീടുകളിൽ മതിയെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.

ആഘോഷത്തിന്റെ പേരിൽ ആരും തെരുവിലിറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികള്‍ പെരുന്നാള്‍ നിസ്‌കാരമില്ലാതെ അടഞ്ഞു കിടക്കുമ്പോള്‍ നാം കുടുംബ സന്ദര്‍ശനങ്ങളുടെ പേരില്‍ പോലും പുറത്തിറങ്ങരുത്. ‌

നൂറുകണക്കിന് മനുഷ്യര്‍ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടി കഴിയുമ്പോള്‍ പെരുന്നാളിന്‍റെ പേരില്‍ പുത്തന്‍ വസ്ത്രങ്ങൾക്ക് വേണ്ടി അങ്ങാടിയിലിറങ്ങരുത്. ഒരാർഭാടവും ഈ സമയത്ത് നമുക്ക് വേണ്ട. അത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!