കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് അടിച്ചു തകർത്തു

കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് അടിച്ചു തകർത്തു

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് ആംബുലൻസ് അടിച്ചു തകർത്തു. ആശുപത്രിയിലേക്ക് പോകും വഴിയാണ് യുവാവിന്റെ പരാക്രമം. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പോലീസ് പറഞ്ഞത്.

ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ നഴ്‌സിനും ആക്രമണത്തിൽ പരുക്കേറ്റു. യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story