തൃശ്ശൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; നഴ്‌സ് മരിച്ചു

തൃശ്ശൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; നഴ്‌സ് മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഴ്‌സ് മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന നഴ്‌സ് ജിബുവാണ് മരിച്ചത്. പാലക്കാട് നിന്നും രോഗിയെയും കൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

Share this story