കോട്ടയത്ത് മൂന്നര വയസ്സുകാരി പീഡനത്തിന് ഇരയായി; 28കാരനായ യുവാവ് പിടിയിൽ

കോട്ടയത്ത് മൂന്നര വയസ്സുകാരി പീഡനത്തിന് ഇരയായി; 28കാരനായ യുവാവ് പിടിയിൽ

കോട്ടയം ഗാന്ധിനഗറിൽ മൂന്നര വയസ്സുകാരി പീഡനത്തിന് ഇരയായി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ 28കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

Share this story