നീണ്ടൂരിൽ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

നീണ്ടൂരിൽ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം നീണ്ടൂരിൽ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓണംതുരുത്ത് സ്വദേശി രഞ്ജി(36), മകൻ ശ്രീനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Share this story