ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീ കൊളുത്തി മരിച്ചു

ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭഴം

ദുബൈയില്‍ നിന്നാണ് സുനില്‍ നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഉച്ചയോടെ പെട്രോള്‍ വാങ്ങി ഭാര്യ വീടിന് സമീപത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍ വിവാഹമോചിതനായത്.

Share this story