തിരുവനന്തപുരത്ത് പ്രവാസികളെ എത്തിച്ച് മടങ്ങവെ കെ എസ് ആർ ടി സി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

തിരുവനന്തപുരത്ത് പ്രവാസികളെ എത്തിച്ച് മടങ്ങവെ കെ എസ് ആർ ടി സി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

തിരുവനന്തപുരം മരുതൂരിൽ കെ എസ് ആർ ടി സി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനനന്തപുരത്ത് എത്തിച്ച് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.

Share this story