പയ്യോളിയില്‍ രണ്ട് വയസ്സുകാരി വെള്ളക്കെട്ടില്‍ വീണു മരിച്ചു

Share with your friends

കോഴിക്കോട് പയ്യോളിയില്‍ വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസ്സുകാരി വെള്ളക്കെട്ടില്‍ വീണു മരിച്ചു. ആയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പുത്തന്‍പുരയില്‍ ഷംസീറിന്റെയും അഷ്‌റയുടെയും മകള്‍ ആമിന അജ്‌വയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ വീടന് ഒന്നര കിലോമീറ്റര്‍ അപ്പുറം കൊളായിപ്പാലത്തിന് സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!