സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

തിരുവനന്തപുരം : നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കൊറോണയില്ല. ഇരുവരുടെയും കൊറോണ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി.

Read AIso തമിഴ്‌നാട്ടില്‍ ഇന്ന് 4,244 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 2,627 പുതിയ രോഗികള്‍ https://metrojournalonline.com/national/2020/07/12/tns-covid-tally-to-new-cases-in-karnataka.html

പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയ സഹചര്യത്തിൽ ഇരുവരെയും കസ്റ്റഡിയിൽ വിടും.

ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സ്വപ്‌നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയത്

Share this story